Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലിപ്പനി ബാധിച്ച്...

എലിപ്പനി ബാധിച്ച് യുവതി​ മരിച്ചു

text_fields
bookmark_border
എലിപ്പനി ബാധിച്ച് യുവതി​ മരിച്ചു
cancel

തിരുവല്ല : എലിപ്പനി ബാധിച്ച് തിരുമൂലപുരം സ്വദേശിനിയായ യുവതി മരിച്ചു. തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അമ്പിളി (40) ആണ്​ മരിച്ചത്.

എലിപ്പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പിളി ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അരവിന്ദ്, അർജുൻ എന്നിവർ മക്കളാണ്. സംസ്കാരം ഇന്നുച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ നടക്കും.

Show Full Article
TAGS:leptospirosis 
News Summary - woman died of leptospirosis
Next Story