Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി ആത്മഹത്യ ചെയ്ത...

യുവതി ആത്മഹത്യ ചെയ്ത കേസ്; ഭർത്താവി​െൻറ സുഹൃത്ത് അറസ്​റ്റിൽ

text_fields
bookmark_border
യുവതി ആത്മഹത്യ ചെയ്ത കേസ്; ഭർത്താവി​െൻറ സുഹൃത്ത് അറസ്​റ്റിൽ
cancel
camera_alt

ന​വീ​ൻ

തൃ​ശൂ​ർ: യു​വ​തി വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വി​െൻറ സു​ഹൃ​ത്ത് അ​റ​സ്​​റ്റി​ൽ. തി​രു​വ​മ്പാ​ടി ശാ​ന്തി​ന​ഗ​റി​ൽ ശ്രീ​ന​ന്ദ​ന​ത്തി​ൽ ന​വീ​ൻ (40) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2020 സെ​പ്​​റ്റം​ബ​റി​ലാ​ണ് സം​ഭ​വം.

കു​ന്ന​ത്ത് ലൈ​നി​ൽ ശ്രീ​വ​ത്സ​ത്തി​ലെ വ​ത്സ​കു​മാ​റി​െൻറ ഭാ​ര്യ ദീ​പ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ തൃ​ശൂ​ർ അ​സി. ക​മീ​ഷ​ണ​ർ വി.​കെ. രാ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​വീ​ൻ അ​റ​സ്​​റ്റി​ലാ​യ​ത്.

ദീ​പ​യു​ടെ ഭ​ർ​ത്താ​വ്​ വ​ത്സ​കു​മാ​റി​െൻറ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു പ്ര​തി​യാ​യ ന​വീ​ൻ. ദീ​പ​യെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ന​വീ​ൻ ക​ട​ന്നു​പി​ടി​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നു ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന ദീ​പ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

ദീ​പ​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ന​വീ​നാ​ണ് ത​െൻറ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്നും ന​വീ​നി​െൻറ പീ​ഡ​ന​ശ്ര​മ​ത്തെ കു​റി​ച്ചും എ​ഴു​തി​യി​രു​ന്നു. ദീ​പ​യു​ടെ മാ​താ​വ്​ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​സി. ക​മീ​ഷ​ണ​ർ വി.​കെ. രാ​ജു​വാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptsuicide
News Summary - Woman commits suicide Husband's friend arrested
Next Story