Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅം​ഗ​ൻ​വാ​ടി...

അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രെ അ​പ​മാ​നി​ച്ച് പ​രാ​മ​ർ​ശ​ം; നടൻ ശ്രീനിവാസനെതിരെ വനിത കമീഷൻ കേസ്​

text_fields
bookmark_border
അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രെ അ​പ​മാ​നി​ച്ച് പ​രാ​മ​ർ​ശ​ം; നടൻ ശ്രീനിവാസനെതിരെ വനിത കമീഷൻ കേസ്​
cancel

തി​രു​വ​ന​ന്ത​പു​രം: അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രെ അ​പ​മാ​നി​ച്ച് പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ശ്രീ​നി​വാ​സ​നെ​തി​രെ സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ൻ  കേ​സെ​ടു​ത്തു. അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യി​ൽ വ​നി​ത ക​മീ​ഷ​ൻ അം​ഗം ഡോ.​ഷാ​ഹി​ദാ ക​മാ​ലാ​ണ് കേ​സെ​ടു​ത്ത​ത്.

 

ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ട​ൻ ശ്രീ​നി​വാ​സ​​െൻറ വി​വാ​ദ പ​രാ​മ​ർ​ശം. ‘ഒ​രു വി​ദ്യാ​ഭ്യാ​സ​വും നി​ല​വാ​ര​വു​മി​ല്ലാ​ത്ത അ​വി​ട​ന്നും ഇ​വി​ട​ന്നും വ​രു​ന്ന കു​േ​റ പെ​ണ്ണു​ങ്ങ​ളാ​ണ് അം​ഗ​ൻ​വാ​ടി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്, ഇ​വ​ർ പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നി​ല​വാ​രം പി​ന്നെ എ​ന്താ​യി​രി​ക്കും?’ എ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ​​െൻറ പ​രാ​മ​ർ​ശ​മെ​ന്ന്​ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ​രാ​മ​ർ​ശ​ങ്ങ​ൾ സ്ത്രീ​വി​രു​ദ്ധ​വും അ​പ​ക്വ​വു​മാ​െ​ണ​ന്നും ക​മീ​ഷ​ൻ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഷാ​ഹി​ദ ക​മാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor sreenivasan
News Summary - Woman commission case against actor Srinivasan-kerala news
Next Story