Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷം കഴിച്ച് പൊലീസ്...

വിഷം കഴിച്ച് പൊലീസ് സ്​റ്റേഷനിൽ എത്തിയ യുവതിയെ ആശുപത്രിയിലാക്കി

text_fields
bookmark_border
വിഷം കഴിച്ച് പൊലീസ് സ്​റ്റേഷനിൽ എത്തിയ യുവതിയെ ആശുപത്രിയിലാക്കി
cancel

പ​ഴ​യ​ന്നൂ​ർ: യു​വാ​വി​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച യു​വ​തി എ​ത്തി​യ​ത് വി​ഷം ക​ഴി​ച്ച്. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലാ​ക്കി.

കോ​ട​ത്തൂ​ർ സ്വ​ദേ​ശി​യാ​യ 26കാ​രി​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വി​ഷം ക​ഴി​ച്ച ശേ​ഷം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു​മാ​സം മു​മ്പ്​ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. യു​വ​തി​ക്ക്​ ജോ​ലി​ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.

പി​ന്നീ​ട് യു​വ​തി​യു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​യ സ്ഥാ​പ​ന ഉ​ട​മ​യാ​യ യു​വാ​വും അ​മ്മ​യും ഇ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​േ​ത തു​ട​ർ​ന്ന് വി​ളി​പ്പി​ച്ച​പ്പോ​ഴാ​ണ് വി​ഷം ക​ഴി​ച്ച ശേ​ഷം സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:poison police station hospitalized 
News Summary - woman came to police station after consuming poison hospitalized
Next Story