Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ അസഭ്യം...

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മ ഒളിവിൽ

text_fields
bookmark_border
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മ ഒളിവിൽ
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​സ​ഭ്യം പ​റ​ഞ്ഞ വീ​ട്ട​മ്മ ഒ​ളി​വി​ൽ. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന്​ കോ​ഴ​ഞ്ചേ​രി സി.​െ​എ പ​റ​ഞ്ഞു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് ചെ​റു​കോ​ൽ സ്വ​ദേ​ശി മ​ണി​യ​മ്മ​ക്കെ​തി​രെ​യാ​ണ് ആ​റ​ന്മു​ള പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. എ​സ്.​എ​ൻ.​ഡി.​പി പ​ത്ത​നം​തി​ട്ട യൂ​നി​യ​ൻ മു​ൻ സെ​ക്ര​ട്ട​റി വി.​എ​സ്. സു​നി​ൽ​കു​മാ​റി​​​​െൻറ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi Vijayan
News Summary - Woman booked for casteist slur on Kerala CM-kerala news
Next Story