Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് കാണാതായ യുവതിയെയും രണ്ട് മക്കളെയും കൊല്ലത്ത് കണ്ടെത്തി

text_fields
bookmark_border
കൊല്ലം ഗാന്ധി ഭവനിലാണ് ഇവർ എത്തിയത്
kerala police
cancel
camera_alt

പ്രതീകാത്മക ചിത്രം

മലപ്പുറം: കാണാതായ യുവതിയെയും മക്കളെയും കൊല്ലത്ത് കണ്ടെത്തി. പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27), അഞ്ച്, മൂന്ന് വയസ്സുള്ള മക്കൾ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നത്.

സംഭവത്തിൽ കുറ്റിപ്പുറം പൊലീസിന്‍റെ അന്വേഷണം നടക്കവെയാണ് ഹസ്നയെ കൊല്ലത്ത് കണ്ടെത്തിയത്.

കൊല്ലത്തെ ഗാന്ധി ഭവൻ വൃദ്ധസദനത്തിൽനിന്നും കുടുംബത്തിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. യുവതിയെയും കുട്ടികളെയും തിരികെ എത്തിക്കാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman and two children who went missing in Malappuram found at Kollam
Next Story