Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ രക്ഷിക്കാൻ...

മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും പുഴയിൽ മുങ്ങിമരിച്ചു
cancel
camera_alt

ഒഴുക്കിൽപെട്ട്​ കാണാതായ ഫയാസിനായി ഫയർഫോഴ്​സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നു

ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങി ഒഴ​ുക്കിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കൽ നുച്ചിയാട് പുഴയിൽ വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ ദാരുണ സംഭവം.

കോരമ്പത്ത്​ മുഹമ്മദ്​ പള്ളിപ്പാത്ത്​ -മറിയം ദമ്പതികളുടെ മകൾ താഹിറ (32), സഹോദരൻ ബഷീർ- ഹസീന ദമ്പതികളുടെ മകൻ ബാസിത് (13) എന്നിവരാണ്​ മരിച്ചത്​. ഒഴുക്കിൽപെട്ട്​ കാണാതായ താഹിറയുടെ മകൻ ഫയാസി(13)നായി ഇരിട്ടി ഫയർഫോഴ്​സും പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്​.


താഹിറയുടെയും ബാസിതിൻെറയും മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയ​ിലേക്ക്​ മാറ്റി. ഉളിക്കൽ പഞ്ചായത്ത്​ നുച്ചിയാട് വാർഡ്‌ മെമ്പർ കബീറിൻെറ സഹോദരിയാണ്​ മരിച്ച താഹിറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story