Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറു​ ​ക്രെയിനുമായി ...

ആറു​ ​ക്രെയിനുമായി ‘ഷെൻഹുവ-16’ വിഴിഞ്ഞത്ത്​

text_fields
bookmark_border
Shenhua-16,
cancel
camera_alt

ആ​റ്​ ​ക്രെ​യി​നു​മാ​യി ചൈ​നീ​സ്​ ക​പ്പ​ൽ ‘ഷെ​ൻ​ഹു​വ-16’ വി​ഴി​ഞ്ഞ​ത്ത്​ എ​ത്തി​യ​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ​നി​ന്ന്​ വീ​ണ്ടും ക​പ്പ​​ലെ​ത്തി. ആ​റു യാ​ഡ് ക്രെ​യി​നു​ക​ളാ​ണ്​ ‘ഷെ​ൻ​ഹു​വ- 16’ ക​പ്പ​ലി​ലു​ള്ള​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 24 യാ​ഡ് ക്രെ​യി​നും എ​ട്ട് ഷി​പ് ടു ​ഷോ​ർ ക്രെ​യി​നു​മാ​ണ് ആ​വ​ശ്യം. ഇ​തി​ൽ 15 ക്രെ​യി​ൻ നേ​ര​​ത്തേ എ​ത്തി​ച്ചി​രു​ന്നു.

17 ​ക്രെ​യി​ൻ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ക​പ്പ​ലാ​ണ്​ ചൊ​വ്വാ​ഴ്ച തീ​ര​ത്തെ​ത്തി​യ​ത്. ര​ണ്ടാം ക​പ്പ​ലി​ൽ ര​ണ്ട് ഷി​പ് ടു ​ഷോ​ർ ക്രെ​യി​നും നാ​ല് കാ​ന്റി​ലി​വ​ർ റെ​യി​ൽ​മൗ​ണ്ട‍ഡ് ​ഗാ​ൻ​ട്രി ക്രെ​യി​നും മൂ​ന്നാം ക​പ്പ​ലി​ൽ ര​ണ്ട് ഷി​പ് ടു ​ഷോ​ർ ക്രെ​യി​നും മൂ​ന്ന് കാ​ന്റി​ലി​വ​ർ റെ​യി​ൽ​മൗ​ണ്ട‍ഡ് ​ഗാ​ൻ​ട്രി ക്രെ​യി​നു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VizhinjamShenhua-16Yard cranes
News Summary - With six cranes Shenhua-16 in Vizhinjam
Next Story