Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ലാ: പാർട്ടി...

പാ​ലാ: പാർട്ടി നിലപാടിനൊപ്പം –മാണി സി. കാപ്പൻ

text_fields
bookmark_border
പാ​ലാ: പാർട്ടി നിലപാടിനൊപ്പം –മാണി സി. കാപ്പൻ
cancel

പാ​ലാ: ഇ​ട​തു​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചാ​ണ് പാ​ലാ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന്​ മാ​ണി.​സി.​കാ​പ്പ​ൻ. പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ൽ.​ഡി.​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​ണ് എ​ൻ.​സി.​പി. പാ​ർ​ട്ടി​ക്കൊ​പ്പം താ​നും ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ്.

എ​ൻ.​സി.​പി​യു​ടെ നി​ല​പാ​ട് പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി നി​ല​പാ​ട് താ​ൻ അ​നു​സ​രി​ക്കും.

മ​റ്റു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ണി.​സി.​കാ​പ്പ​നെ​ക്കു​റി​ച്ച്​ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​വും ഭാ​വ​നാ സൃ​ഷ്​​ടി​യു​മാ​ണെ​ന്ന്​ എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpmani c kappanPala seat
News Summary - with party decision on pala assembly seat
Next Story