Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസ്ഡം യൂത്ത് കോൺഫറൻസിന് ഇന്ന് തുടക്കം
text_fieldsbookmark_border
മലപ്പുറം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന് ശനിയാഴ്ച മലപ്പുറത്ത് തുടക്കമാകും. വൈകീട്ട് 4.30ന് ന്യൂഡൽഹി ജാമിഅ സനാബിൽ ഡയറക്ടർ ശൈഖ് മുഹമ്മദ് റഹ്മാനി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സെഷൻ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

