Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസ്‌ഡം യുവജന സമ്മേളനം 10, 11 തീയതികളിൽ
text_fieldsbookmark_border
കോഴിക്കോട്: വിസ്‌ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് കേരള യുവജന സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യുവത്വം നിർവചിക്കപ്പെടുന്നു എന്നതാണ് പ്രമേയം. ധൈഷണികവും വൈജ്ഞാനികവുമായ സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മത സാമൂഹിക സാംസ്കാരിക രംഗത്തെ വിദഗ്ധരാണ് സെഷനുകൾ നയിക്കുക. വാർത്തസമ്മേളനത്തിൽ വിസ്ഡം യൂത്ത് കേരള ട്രഷറർ അൻഫസ് മുക്റം, സഫ്വാൻ ബറാമി അൽഹികമി, അമീർ അത്തോളി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

