Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിസ്ഡം സ്നേഹസ്പര്‍ശം:...

വിസ്ഡം സ്നേഹസ്പര്‍ശം: 90 വീടുകള്‍ പൂര്‍ത്തിയായി

text_fields
bookmark_border
വിസ്ഡം സ്നേഹസ്പര്‍ശം: 90 വീടുകള്‍ പൂര്‍ത്തിയായി
cancel

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തെ തു​ട​ര്‍ന്ന് വി​സ്ഡം ഇ​സ്​​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച സ്നേ​ഹ​സ്പ​ര്‍ശം പ​ദ്ധ​തി​യി​ല്‍ 90 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പൂ​ർ​ണ​മാ​യും വീ​ടു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​വ​രി​ല്‍നി​ന്നു​ള്ള 106 പേ​ര്‍ക്കാ​ണ് സ്നേ​ഹ​സ്പ​ര്‍ശം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി വീ​ട് നി​ർ​മാ​ണ സ​ഹാ​യം സം​ഘ​ട​ന ന​ല്‍കി​യ​ത്. 90 എ​ണ്ണം പൂ​ര്‍ണ​മാ​യും പൂ​ര്‍ത്തി​യാ​വു​ക​യും 16 എ​ണ്ണ​ത്തി‍െൻറ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്.

ആ​റു​ മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ണ​മാ​യും പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 89 വീ​ടു​ക​ള്‍ക്കു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക്​ സ്നേ​ഹ സ്പ​ര്‍ശം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സ​ഹാ​യം ന​ല്‍കി. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, വ​യ​നാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ്​ വീ​ടു​ക​ൾ.

650 സ്ക്വ​യ​ര്‍ ഫീ​റ്റ് മു​ത​ല്‍ 750 സ്ക്വ​യ​ർ ഫീ​റ്റ് അ​ള​വി​ലു​ള്ള വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WisdomWisdom Snehasparsham
News Summary - Wisdom Snehasparsham: 90 houses completed
Next Story