Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുന്നണി വിടുന്നുവെന്ന പ്രചാരണം ശരിയല്ല, എൽ.ഡി.എഫിൽതന്നെ ഉറച്ചുനിൽക്കും -ഗണേഷ്കുമാർ
text_fieldsbookmark_border
മൂവാറ്റുപുഴ: ചില വിമർശനങ്ങൾ നടത്തിയതിന്റ പേരിൽ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. എൽ.ഡി.എഫിൽതന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അവർക്കുവേണ്ടി ഇനിയും നിലകൊള്ളും. പറയേണ്ടത് പറയേണ്ട വേദികളിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് വിട്ടുവന്നവർ, ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ ചേരുന്നതിന്‍റെ ലയന സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

