Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ സമരം: സർവകക്ഷി...

ഗെയിൽ സമരം: സർവകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കില്ലെന്ന് എം.എൽ.എ

text_fields
bookmark_border
gail-strike
cancel
camera_alt??????: ?????????

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്‍റെ പരിഹാരത്തിന് വേണ്ടിയുള്ള സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ്. വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ല. പട്ടിക കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിക്കുകയെന്നും എം.എല്‍.എ പറഞ്ഞു.

അതേസമയം, ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. വി.എം. സുധീരൻ അറിയിച്ചതനുസരിച്ചാണ് തങ്ങൾ യോഗത്തിൽ പങ്കെടുക്കുകയെന്നും സമരസമിതി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgail protestmalayalam newsGail strikeMLA George Thomas
News Summary - Will not call Samarasamithi for allparty meeting-MLA George Thomas-Kerala news
Next Story