Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇൻറര്‍നെറ്റ് ലഭ്യത...

ഇൻറര്‍നെറ്റ് ലഭ്യത ഉറപ്പ്​ വരുത്തുമെന്ന്​ മുഖ്യമ​ന്ത്രി

text_fields
bookmark_border
ഇൻറര്‍നെറ്റ് ലഭ്യത ഉറപ്പ്​ വരുത്തുമെന്ന്​ മുഖ്യമ​ന്ത്രി
cancel

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട്​ നിരീക്ഷണത്തിലകപ്പെ​െട്ടന്ന്​ കരുതി നിരാശപ്പെടേണ്ട, പുറത്തിറങ്ങാ നാകാതെ വീടുകളിൽ കുടുങ്ങുന്നവർ വർധിക്കുന്നത്​ കണക്കിലെടുത്ത്​ ഇൻറർനെറ്റ്​ ലഭ്യത ശക്തിപ്പെടുത്തു​ം. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

വീടുകളിൽ കഴിയേണ്ടി വരുന്നവർക്ക്​ മൊബൈൽ ഫോണും നെറ്റുമെല്ലാമായിരിക്കും ആശ്രയം. ഇൻറര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ഇൻറര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇൻറര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - will ensure internet in kerala
Next Story