Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേതൃത്വം...

നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും-സി. ദിവാകരൻ

text_fields
bookmark_border
C Divakaran
cancel

തിരുവനന്തപുരം: സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി സി. ദിവാകരൻ. മൂന്ന് തവണ മത്സരിച്ചവർ മാറണമെന്നാണ് നിലവിൽ തീരുമാനമെങ്കിലും രാഷ്ട്രീയത്തിൽ യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്ന് സി. ദിവാകരൻ പറഞ്ഞു.

നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് പരിചയസമ്പത്ത് ആവശ്യമാണെന്ന് സി.ദിവാകരൻ പറഞ്ഞത്.

യു.ഡി.എഫ് സിറ്റിങ് സീറ്റായ 2016ൽ കരുനാഗപ്പള്ളിയിൽ നിന്നും സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച സി. ദിവാകരൻ നെടുമങ്ങാട് നിന്നും മികച്ച രീതിയിലാണ് വിജയിച്ചത്. സി. ദിവാകരനെ കൂടാതെ മുല്ലക്കര രത്നാകരൻ, വി.എസ് സുനിൽകുമാർ, ബിജിമോൾ, തിലോത്തമൻ, കെ. രാജു എന്നിവരും ഇത്തവണ മൂന്ന് ടേം പൂർത്തിയാക്കുകയാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIC. Divakaran
Next Story