Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം

text_fields
bookmark_border
വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം
cancel


കോഴിക്കോട്: വൈൽഡ് ലൈഫ് പ്രമേയമാക്കികൊണ്ട് ഏപ്രിൽ നാലുമുതൽ എട്ടുവരെ കോഴിക്കോട് ആർട്ട് ഗാലറിയിൽ യുവ പരിസ്ഥിതി കൂട്ടായ്മയുടെ (Young Naturalist Kerala)  എട്ട് യുവ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുന്നു. 

അഭിജിത് പേരാമ്പ്ര, ബർണാഡ് തമ്പാൻ, സലീഷ് പൊയിൽകാവ്, ഐശ്വര്യ പൊയിൽകാവ്, യധു ആറളം, സഞ്ജയ് ചെമത്ത്, അഭിഷേക് സി ജയപ്രകാശ്, മനോജ് പി. എം എന്നീ ഫോട്ടോഗ്രാഫർമാരുടെ 150ൽ പരം ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wildlife photo exhibition -kerala news
Next Story