Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്
cancel

തിരുവനന്തപുരം: കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. പാലോട് വട്ടക്കരിക്കം സ്വദേശി രവി(60)യെ ആണ് കാട്ടുപന്നി കുത്തിയത്. ആക്രമണത്തിൽ രവിയുടെ ഒരു വിരൽ അറ്റു. കൈക്കും കാൽമുട്ടുകൾക്കും ഗുരുതര പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ചായ കുടിക്കാൻ പോയ രവിയുടെ നേരെ ചാടി വീഴുകയായിരുന്നു കാട്ടു പന്നി. നിലവിളി കേട്ട് ഓടിവന്ന നാട്ടുകാർ പന്നിയെ ഓടിച്ചശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wildboarattack
Next Story