Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡിലിറങ്ങിയോടി...

റോഡിലിറങ്ങിയോടി കാട്ടാനകൾ; ഭയന്ന് ജനം VIDEO

text_fields
bookmark_border
റോഡിലിറങ്ങിയോടി കാട്ടാനകൾ; ഭയന്ന് ജനം VIDEO
cancel
camera_alt

അയ്യൻകൊല്ലി ടൗണിൽ ഇറങ്ങിയ കാട്ടാനകൾ

ഗൂഡല്ലൂർ: കാട്ടാനകൾ ടൗണിൽ ഇറങ്ങി ഓടിയതോടെ ഭയചകിതരായി ജനം. പന്തല്ലൂർ താലൂക്കിലെ വനയാട് ജില്ലയോട് ചേർന്ന് കിടക്കുന്ന അയ്യൻകൊള്ളി ടൗണിലാണ് സംഭവം.

ശനിയാഴ്ച രാവിലെയാണ് സംഭവം. തലേന്ന് രാത്രി എത്തിയ ആനകൾ സർക്കാർ ട്രൈബൽ സ്കൂൾ കോമ്പൗണ്ടിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ കയറിയിരുന്നു. ഇന്ന് രാവിലെ വനപാലകർ എത്തി സ്കൂളിൻറെ ഗേറ്റ് തുറന്നിട്ടു. ഇതോടെയാണ് ആനകൾ റോഡിൽ ഇറങ്ങി ഓടിയത്.

രണ്ടു കൊമ്പനാനകൾ റോഡിലൂടെ വരുന്നത് കണ്ട് ജനം ഭയചകിതരായി. വ്യാപാരികളടക്കം ഭീതിയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gudalurwild elephant
News Summary - wild elephant running through town in gudalur
Next Story