Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാറിൽ കാട്ടാനകൾ...

മൂന്നാറിൽ കാട്ടാനകൾ ഏറ്റുമുട്ടി -VIDEO

text_fields
bookmark_border
munnar 98797
cancel

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാനകൾ ഏറ്റുമുട്ടി. കല്ലാർ മാലിന്യ സംസ്കരണ പ്ലാൻറിൽ എത്തിയ ആനകളാണ് നേർക്കുനേർ കൊമ്പുകോർത്തത്. അരിക്കൊമ്പനെ നാടുകടത്തിയ ശേഷം പ്രദേശത്ത്​ വിളയാട്ടം നടത്തുന്ന ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള ആനയും മറ്റൊരു കൊമ്പനുമാണ് ഏറ്റുമുട്ടിയത്. ഏതാനും സമയം പോരടിച്ച ശേഷം ആനകൾ പിന്മാറി.

മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റാണ്​ കല്ലാറിലുള്ളത്​. മാലിന്യങ്ങൾ തിന്നാനായി കാട്ടാനകൾ ഇവിടെ പതിവായി എത്തുന്നുണ്ട്​. പ്ലാന്‍റിലെ തൊഴിലാളികൾക്ക് നേരെയും ആനകളുടെ ആക്രമണമുണ്ടാകാറുണ്ട്​. സംഭവമറിഞ്ഞ്​ സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ചുറ്റുപാടും നിരീക്ഷണം നടത്തുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant Attackviral video
News Summary - wild elephant fight in Munnar
Next Story