Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wild elephant fell into the well
cancel
Homechevron_rightNewschevron_rightKeralachevron_rightആനക്കാംപൊയിലിൽ...

ആനക്കാംപൊയിലിൽ കിണറ്റിൽനിന്ന്​ രക്ഷ​െപ്പടുത്തിയ കാട്ടാന ചരിഞ്ഞു

text_fields
bookmark_border

തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ കിണറ്റിൽനിന്ന്​ രക്ഷ​പ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞദിവസം രാത്രിയോടെ രക്ഷപ്പെടുത്തി കാട്ടിലേക്ക്​ അയച്ചിരുന്നു.

എന്നാൽ അവശത കാരണം ആനക്ക്​ വനത്തിലേക്ക്​ മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്​ വെറ്ററിനറി സർജന്‍റെ നേതൃത്വത്തിൽ രാത്രി വൈകിയും ചികിത്സ തുടർന്നിരുന്നു. കൂടുതൽ അവശതയിലായ ആന രാവിലെ ചരിയുകയായിരുന്നു.

തേൻപാറ വനാർതിർത്തിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ്​ ആന വീണത്​. വനം വകുപ്പ്​ ഉദ്യോഗസ്​ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂന്നുദിവസത്തോളം ആന കിണറ്റിൽ വീണ്​ കിടന്നതായാണ്​ വിവരം. എസ്​റ്റേറ്റ്​ മേഖലയായതിനാൽ വിവരം പുറത്തറിഞ്ഞിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild ElephantAnakkampoyil
News Summary - wild elephant fell into the well near anakkampoyil Dies
Next Story