Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന ചെരിഞ്ഞ സംഭവം:...

ആന ചെരിഞ്ഞ സംഭവം: പ്രതി റിമാൻഡിൽ

text_fields
bookmark_border
ആന ചെരിഞ്ഞ സംഭവം: പ്രതി റിമാൻഡിൽ
cancel
camera_alt?????

അ​ല​ന​ല്ലൂ​ർ (പാ​ല​ക്കാ​ട്): തി​രു​വി​ഴാം​കു​ന്ന് അ​മ്പ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന ​െച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​െ​യ റി​മാ​ൻ​ഡ്​ ചെ​യ്​​തു. ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ എ​ട​വ​ണ്ണ ഒാ​ട​ക്ക​യം സ്വ​ദേ​ശി വി​ൽ​സ​നെ (35) ജൂ​ൺ 19 വ​രെ​യാ​ണ് പ​ട്ടാ​മ്പി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

 

വി​ൽ​സ​നെ മ​ഞ്ചേ​രി സ​ബ്ജ​യി​ലി​ലേ​ക്ക് മാ​റ്റി. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ തി​രു​വി​ഴാം​കു​ന്ന് ഒ​തു​ക്കും​പു​റം എ​സ്​​റ്റേ​റ്റ് ഉ​ട​മ​ക​ളാ​യ അ​ബ്​​ദു​ൽ ക​രീം, മ​ക​ൻ റി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്​​ത​മാ​ക്കി.

കേ​സി​ൽ വി​ൽ​സ​നെ വ​നം​വ​കു​പ്പി​ന് പു​റ​മെ പൊ​ലീ​സും ചോ​ദ്യം​ചെ​യ്യും. കാ​ട്ടു​പ​ന്നി​യെ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ്ര​തി തേ​ങ്ങ​ക്കു​ള്ളി​ൽ ച​കി​രി​യോ​ടു​കൂ​ടി പ​ന്നി​പ്പ​ട​ക്കം വെ​ച്ച​െ​ത​ന്ന്​ ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadElephant Deathpalakkad elephant death
News Summary - Wild Elephant Death Case Palakkad Arrest -Kerala news
Next Story