Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാനയു​െട...

കാട്ടാനയു​െട ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
കാട്ടാനയു​െട ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
cancel

കൊട്ടിയൂ​ർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടിയൂർ പന്നിയാം മലയിലെ കർഷകൻ മരിച് ചു​. മേൽപനാം തോട്ടത്തിൽ ആഗസ്തി എന്ന കുട്ടി (74) ആണ്​ മരിച്ചത്​.

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആഗസ്തി പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത്​ മണിയോടെയായിരുന്നു വീട്ടു മുറ്റത്ത് നിന്നിരുന്ന ആഗസ്തിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് വയറിന് അടിയേറ്റതാണ് പരിക്കിന് കാരണം.

​പരി​ക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ആഗസ്തിക്ക് വിദഗ്ദ ചികിൽസ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

Show Full Article
TAGS:elephant elephant attack death news kerala news malayalam news 
News Summary - wild elephant attacked;man died -kerala news
Next Story