Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദസഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം
text_fieldsbookmark_border
Listen to this Article
അടിമാലി: ചിന്നക്കനാലിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ കാട്ടാന ആക്രമണം, വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
കൊല്ലം സ്വദേശികളായ രണ്ട് ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ചൊവ്വാഴ്ച പലുര്‍ച്ച ഒന്നരയോടെ ആനയിറങ്കലിന് സമീപം അരിക്കൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്.
റോഡില്‍ നിന്ന ഒറ്റയാന്‍ വാഹനം കുത്തി റോഡില്‍നിന്ന് നീക്കി. ഇതോടെ, ദമ്പതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളംവെച്ചു. ഈ സമയം റോഡിലൂടെ ചരക്കുലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

