Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിരപ്പള്ളിയിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് ദാരുണാന്ത്യം
text_fieldsbookmark_border
elephant attack
തൃശ്ശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. പെരിങ്ങൽക്കൂത്ത് പൊകലപ്പാറ കോളനിയിലെ സുന്ദരൻ(55)ആണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കൂത്ത് പവർഹൗസിന് സമീപമായിരുന്നു ആക്രമണം.
സുന്ദരനും ഭാര്യയും വനത്തിൽ വിറക് ശേഖരിക്കാൻ പോയ സമയത്താണ് ആക്രമണം നടന്നത്. സുന്ദരന്‍റെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

