Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപന്നി ആക്രമണം:...

കാട്ടുപന്നി ആക്രമണം: തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
കാട്ടുപന്നി ആക്രമണം: തൊഴിലാളിക്ക് പരിക്ക്
cancel

നെല്ലിയാമ്പതി: മണലാരൂ എസ്റ്റേറ്റിൽ കാട്ടുപന്നി ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചയോടെ ഏലംസ്റ്റോറിന് സമീപം ജോലിക്കിടയിൽ നടന്നുപോകവേ ബംഗാൾ സ്വദേശി മുഹമ്മദ്‌ ഷേക്കിനെ (25) പുറകിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.

താഴെ വീണ തൊഴിലാളിയുടെ മൂക്കിന് പരിക്കേറ്റു. ഇയാളെ പാലക്കാട്‌ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild boar
News Summary - Wild boar attack: Worker injured
Next Story