Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; നാലു വയസുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

text_fields
bookmark_border
Wild boar attack
cancel

മലപ്പുറം: വളാഞ്ചേരിയിൽ നാലിടത്ത് കാട്ടുപന്നി ആക്രമണം. നാലു വയസുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാഞ്ഞടുത്ത കാട്ടുപന്നി ആളുകളെ കുത്തിമറിച്ചിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മുഖത്തും പുറത്തുമാണ് പരിക്കേറ്റിട്ടുള്ളത്.

കഞ്ഞിപ്പുര, എടയൂർ, സി.കെ. പാറ എന്നിവിടങ്ങളാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ആളുകളെ ആക്രമിക്കുന്നതിന് പുറമെ കൃഷികളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild boar attack in Malappuram Valanchery; Six people, including a four-year-old girl, were injured
Next Story