Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വന്യമൃഗ ആക്രമണത്തിൽ...

‘വന്യമൃഗ ആക്രമണത്തിൽ മരിക്കുന്ന മനുഷ്യർക്കൊപ്പമാണ് നിൽക്കേണ്ടത്’; മന്ത്രി എ.കെ. ശശീന്ദ്രനെതിരെ യൂത്ത് ഫ്രണ്ട് എം

text_fields
bookmark_border
AK Saseendran
cancel

കോട്ടയം: സംസ്ഥാനത്ത് തുടരുന്ന വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ഫ്രണ്ട്-എം. വന്യജീവി ആക്രമണങ്ങളിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നിലപാട് നിരുത്തരവാദപരമാണെന്ന് യൂത്ത് ​ഫ്രണ്ട്​ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

കോട്ടയത്ത് സംഘടിപ്പിച്ച ‘മാണിസം’ യൂത്ത് കോൺക്ലേവിൽ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു വനം മന്ത്രിക്കെതിരായ വിമർശനം. എൽ.ഡി.എഫ്​ ഘടകകക്ഷിയായ കേരള കോൺ​ഗ്രസ്​-എമ്മിന്‍റെ യുവജനവിഭാഗമാണ് യൂത്ത് ഫ്രണ്ട്-എം.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കുമ്പോൾ അവർക്കൊപ്പമാണ് നിൽക്കേണ്ടത്. എന്നാൽ, അവരെ കുറ്റപ്പെടുത്തുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്നും യൂത്ത് ഫ്രണ്ട്-എം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress MYouth Front MA K SaseendranWild Animal Attacks
News Summary - Wild Animal Attacks: Youth Front M against Minister A.K. Saseendran
Next Story