Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2023 6:24 PM IST Updated On
date_range 28 Feb 2023 6:24 PM ISTഎരഞ്ഞോളി മൂസയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു
text_fieldsbookmark_border
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പരേതനായ എരഞ്ഞോളി മൂസയുടെ ഭാര്യ തലശ്ശേരി കസ്റ്റംസ് റോഡ് ഇന്ദിര പാർക്കിന് സമീപം 'ഐഷു'വിൽ പി. കുഞ്ഞാമി (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്താൽ പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.
മക്കൾ: നസീർ എരഞ്ഞോളി (ഗായകൻ), നസീറ, നിസാർ, സമീറ, സാജിത, സാദിഖ്. മരുമക്കൾ: ഉസ്മാൻ, അസ്ക്കർ, ഷമീം, റൗഷീന, ഷഹനാസ്, സീനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

