Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യ അങ്കത്തിന്​...

ഭാര്യ അങ്കത്തിന്​ നഗരസഭയിലേക്ക്; ഭർത്താവ് പഞ്ചായത്തിലേക്കും

text_fields
bookmark_border
ഭാര്യ അങ്കത്തിന്​ നഗരസഭയിലേക്ക്; ഭർത്താവ് പഞ്ചായത്തിലേക്കും
cancel
camera_alt

ആഷിഖ്, ഫരീദ

ശ്രീ​ക​ണ്ഠ​പു​രം: ഇ​വി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​മാ​രാ​യി ദ​മ്പ​തി​മാ​ർ. മു​സ്​​ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​യാ​ണ് ഇ​വ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഭാ​ര്യ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​മ്പോ​ൾ ഭ​ർ​ത്താ​വി​െൻറ മ​ത്സ​രം പ​ഞ്ചാ​യ​ത്തി​ലേ​ക്ക്.

ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​യും മു​സ്​​ലിം യൂ​ത്ത് ലീ​ഗ്​ ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ സി. ​ആ​ഷി​ഖ് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡാ​യ ചെ​ങ്ങ​ളാ​യി​യി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മു​സ്​​ലിം ലീ​ഗി​െൻറ സ്ഥി​രം വാ​ർ​ഡാ​ണി​ത്.

ഇ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യും വ​നി​ത ലീ​ഗ് നേ​താ​വു​മാ​യ ഫ​രീ​ദ ആ​ഷി​ഖ് മ​ത്സ​രി​ക്കു​ന്ന​ത് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ 10ാം വാ​ർ​ഡാ​യ കാ​വു​മ്പാ​യി​യി​ലാ​ണ്. സി.​പി.​എ​മ്മി​െൻറ സ്ഥി​രം വാ​ർ​ഡാ​ണി​ത്. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ചി​രു​ന്ന ഈ ​വാ​ർ​ഡ് ഇ​ത്ത​വ​ണ ലീ​ഗി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ഇ​തി​നോ​ട​കം ത​ന്നെ പ​ര്യ​ട​ന​വും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ര​ണ്ട് വാ​ർ​ഡു​ക​ളി​ലും ഒ​ന്നി​ച്ചും പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​വു​മാ​ണ് വോ​ട്ടു​പി​ടു​ത്തം.​വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ഈ ​ദ​മ്പ​തി​മാ​ർ. മു​ഹ​മ്മ​ദ് ബി​ലാ​ലും ആ​യി​ഷ മെ​ഹ്റി​നു​മാ​ണ് മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath election 2020
News Summary - wife contesting to muncipality husband to panchayath
Next Story