Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ധ​വ/​അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം

text_fields
bookmark_border
pension
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: 2022 ജ​നു​വ​രി ഒ​ന്നി​ന് 60 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​കാ​ത്ത എ​ല്ലാ വി​ധ​വാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും 2022 ലെ ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് വി​വാ​ഹി​ത/ പു​ന​ർ വി​വാ​ഹി​ത അ​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​പ്രി​ൽ 30ന​കം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. മേ​യ് 20ന​കം അ​പ്‌​ലോ​ഡ് ചെ​യ്തി​ല്ലെ​ങ്കി​ൽ മേ​യ് മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Widow / Unmarried Pension Beneficiary Certificate
Next Story