Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത

text_fields
bookmark_border
സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത
cancel
Listen to this Article

തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ റായൽസീമക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപക മഴക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം ഒഴിവാക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Widespread rains expected in the state for five days
Next Story