Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ആർ. നഗർ ബാങ്കിൽ വ്യാപക ക്രമക്കേട്; പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകി -വി.എൻ. വാസവൻ

text_fields
bookmark_border
VN Vasavan
cancel

തിരുവനന്തപുരം: മലപ്പുറം എ.ആർ. നഗർ ബാങ്ക് വ്യാപക ക്രമക്കേടെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ബാങ്കിൽ നിരവധി ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ബാങ്ക് മുൻ സെക്രട്ടറി വി.കെ. ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ട്. വ്യാജ അക്കൗണ്ടുകളിലൂടെ ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങളുണ്ട്. ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്ത് നിയമാവലിക്ക് വിരുദ്ധമായി വായ്പ നൽകിയെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AR Nagar Bank, VN Vasavan
Next Story