Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന വില...

ഇന്ധന വില സെഞ്ചുറിയടിച്ചാലും 'വരവേൽക്കാൻ' പ​മ്പു​ക​ൾ സ​ജ്ജം

text_fields
bookmark_border
Why India appears strangely silent on sky-high fuel prices
cancel

കൊ​ച്ചി: ​പെ​ട്രോ​ൾ വി​ല നൂ​റി​ലെ​ത്തി​യാ​ലും കേ​ര​ള​ത്തി​ലെ പ​മ്പു​ക​ളി​ൽ സാ​​ങ്കേ​തി​ക ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്ന്​ ഉ​ട​മ​ക​ൾ. എ​ക്​​സ്​​ട്ര പ്രീ​മി​യം പെ​ട്രോ​ൾ വി​ല നൂ​റി​ലെ​ത്തി​യ​തോ​ടെ ഭോ​പ്പാ​ലി​ൽ പ​ല പ​മ്പു​ക​ളും അ​ട​ക്കേ​ണ്ടി​വ​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ പ​ഴ​യ അ​ന​ലോ​ഗ്​ മെ​ഷീ​നു​ക​ളാ​ണ്​ ഇ​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​മെ​ഷീ​നു​ക​ളി​ൽ ര​ണ്ട​ക്ക വി​ല മാ​ത്ര​മേ കാ​ണി​ക്കൂ. ഇ​താ​ണ്​ പ​മ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണം. എ​ന്നാ​ൽ, പു​തി​യ ഡി​ജി​റ്റ​ൽ മെ​ഷീ​നു​ക​ളി​ൽ ഈ ​പ്ര​ശ്​​ന​മി​ല്ല. കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം പ​മ്പു​ക​ളി​ലും ഡി​ജി​റ്റ​ൽ മെ​ഷീ​നു​ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ പ​മ്പു​ട​മ​ക​ൾ പ​റ​ഞ്ഞു.

എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം (കോ​ടി​യി​ൽ)

2019 ഡി​സം​ബ​ർ, 2020 ഡി​സം​ബ​ർ ക്ര​മ​ത്തി​ൽ

ഐ.​ഒ.​സി.​എ​ൽ: 2,339.02, 4,916.59

എ​ച്ച്.​പി.​സി.​എ​ൽ: 747.20, 2,354.64

ബി.​പി.​സി.​എ​ൽ: 1,260.63, 2,354.64

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel pricepetrol pumb
News Summary - Why India appears strangely silent on sky-high fuel prices
Next Story