Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂ​ട്ടി​ക്ക​ല്‍...

കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡി​ല്‍ ആര് ജയിച്ചാലും ജെ​സി ജോ​സ്​

text_fields
bookmark_border
കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡി​ല്‍ ആര് ജയിച്ചാലും ജെ​സി ജോ​സ്​
cancel
camera_alt

 ജെ​സി ജോ​സ് ച​ള്ള​വ​യ​ലിൽ, ജെ​സി ജോ​സ് അ​രി​മ​റ്റം

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡി​ല്‍ ഇ​ട​തു​മു​ന്ന​ണി ജ​യി​ച്ചാ​ലും വ​ല​തു മു​ന്ന​ണി ജ​യി​ച്ചാ​ലും മെം​ബ​ര്‍ ജെ​സി ജോ​സ് ത​ന്നെ. ഒ​രേ പേ​രി​ല്‍ ര​ണ്ട് സ്ഥാ​നാ​ര്‍ഥി​ക​ള്‍ പോ​രി​നി​റ​ങ്ങു​മ്പോ​ള്‍ ഇ​രു​വ​രെ​യും തി​രി​ച്ച​റി​യാ​നു​ള്ള ആ​യു​ധം വീ​ട്ടു​പേ​ര് മാ​ത്രം. പ​ഞ്ചാ​യ​ത്തി​െൻറ ടൗ​ണ്‍ വാ​ര്‍ഡി​ല്‍ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍ഥി​ക​ള്‍ ര​ണ്ടും ജെ​സി ജോ​സാ​ണ്.

എ​ൽ.​ഡി.​എ​ഫി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സിന്‍റെ ജെ​സി ജോ​സ് അ​രി​മ​റ്റ​ത്ത് മ​ത്സ​രി​ക്കു​മ്പോ​ള്‍ യു.​ഡി.​എ​ഫി​ല്‍ ജെ​സി ജോ​സ് ച​ള്ള​വ​യ​ലിലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

ജെ​സി ജോ​സ് അ​രി​മ​റ്റ​ത്ത് മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ടേ​മു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യി​ല്‍നി​ന്ന്​ യു.​ഡി.​എ​ഫി​െൻറ ഭാ​ഗ​മാ​യി​രു​ന്ന അ​രി​മ​റ്റ​ത്ത് ജെ​സി ഇ​ക്കു​റി ഇ​ട​ത് പാ​ള​യ​ത്തി​ല്‍ എ​ത്തി. കോ​ണ്‍ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള ച​ള്ള​വ​യ​ലി​ല്‍ കു​ടും​ബ​ത്തി​ല്‍നി​ന്ന്​ മ​ത്സ​ര​ത്തി​ന് എ​ത്തി​യ യു.​ഡി.​എ​ഫി​ലെ ജെ​സി ജോ​സി​ന് കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ന​പാ​ര​മ്പ​ര്യം കൈ​മു​ത​ലാ​ണ്.

Show Full Article
TAGS:Jessy Jose panchayath election 2020 
News Summary - Whoever wins in the 11th ward of Kootikal panchayat, Jessy Jose
Next Story