Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീല, വെള്ള...

നീല, വെള്ള കാർഡുകാർക്കുള്ള സൗജന്യകിറ്റ് വിതരണം എട്ടുമുതൽ

text_fields
bookmark_border
നീല, വെള്ള കാർഡുകാർക്കുള്ള സൗജന്യകിറ്റ് വിതരണം എട്ടുമുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള (നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ) സൗ​ജ​ന്യ പ​ല​വ്യ​ഞ്​​ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഈ ​മാ​സം എ​ട്ടു​മു​ത​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ആ​രം​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ഹി​ത​ത്തി​ന് പു​റ​മെ മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ കാ​ർ​ഡ് ഒ​ന്നി​ന് 10 കി​ലോ അ​രി കി​ലോ​ഗ്രാ​മി​ന് 15 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.

മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ കാ​ർ​ഡി​ന് ഒ​രു കി​ലോ ചെ​റു​പ​യ​ർ അ​ല്ലെ​ങ്കി​ൽ ക​ട​ല ല​ഭി​ക്കും. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ വി​ഹി​തം (ര​ണ്ട് കി​ലോ) ഈ ​മാ​സം ത​ന്നെ കാ​ർ​ഡു​കാ​ർ​ക്ക് റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronaration supplymalayalam newscovid 19lockdown
News Summary - White, Blue Ration Cards Free Food Kit Supply -Kerala news
Next Story