ലതക്ക് സൈനിക കൂട്ടായ്മയുടെ കൈത്താങ്ങ്
text_fieldsവള്ളികുന്നം: 15 വർഷമായി കട്ടിലിൽനിന്ന് എഴുന്നേൽക്കാനാവാതെ കഴിഞ്ഞിരുന്ന വീട്ടമ്മക്ക് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് സൈനികരുടെ കൂട്ടായ്മ. അസ്ഥിരോഗത്തെ തുടർന്ന് കിടപ്പിലായിരുന്ന വള്ളികുന്നം കാരാഴ്മ ലക്ഷം വീട് ഭാസുരെൻറ ഭാര്യ ലതയുടെ (47) ദുരിതാവസ്ഥ ‘മാധ്യമം’ േമയ് ഏഴിന് റിപ്പോർട്ട് ചെയ്തിരുന്നു.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സൈനിക കൂട്ടായ്മ ലതക്ക് കഴിഞ്ഞദിവസം ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി വീൽചെയർ കൈമാറി. വള്ളികുന്നം പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തങ്കപ്പൻ, മാവേലിക്കര ജോയൻറ് ആർ.ടി.ഒ കെ.ജി. മനോജ്,
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
