Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത ജ​ഡ്ജി​ക്ക്...

വ​നി​ത ജ​ഡ്ജി​ക്ക് വാ​ട്സ്ആ​പ്പി​ലൂ​ടെ വ​ധ​ഭീ​ഷ​ണി

text_fields
bookmark_border
WhatsApp
cancel
തി​രു​വ​ന​ന്ത​പു​രം: വ​നി​ത ജ​ഡ്ജി​ക്ക് വാ​ട്സ്ആ​പ്പി​ലൂ​ടെ വ​ധ​ഭീ​ഷ​ണി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​എ​സ്. മ​ല്ലി​ക​യാ​ണ് ക​േ​ൻ​റാ​ൺ​മ​​െൻറ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​വ​രു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഫൈ​സ​ൽ എ​ന്ന​യാ​ൾ വ്യാ​ജ ഇ-​മെ​യി​ൽ ഐ.​ഡി ഉ​ണ്ടാ​ക്കി​യ​താ​യും ഈ ​ഐ.​ഡി​യി​ലൂ​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് തു​റ​ന്ന് പ​ല​ർ​ക്കാ​യി വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യും പ​റ​യു​ന്നു.

സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ജ്ഞാ​ത​നാ​യ വ്യ​ക്തി ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യും വാ​ട്സ്ആ​പ്പി​ലേ​ക്ക് നി​ര​ന്ത​രം വോ​യി​സ് മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappthreats
News Summary - whatsapp threats
Next Story