Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്പതികൾക്ക്...

ദമ്പതികൾക്ക് വീടൊരുക്കി വാട്സ്​ആപ് കൂട്ടായ്മ 

text_fields
bookmark_border
ദമ്പതികൾക്ക് വീടൊരുക്കി വാട്സ്​ആപ് കൂട്ടായ്മ 
cancel
camera_alt??????????? ????????????? ??????????? ??????????? ????????? ??????????????? ??????. ?????? ?????? ??.???. ??????????????????? ???????????????????

തു​റ​വൂ​ർ:  കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ ചാ​ല​പ്പ​ള്ളി കോ​ള​നി​യി​ൽ ചാ​ണി​പ്പ​റ​മ്പി​ൽ താ​ഹ-​ബീ​വി ദ​മ്പ​തി​ക​ൾ​ക്ക്​  വീ​ട് നി​ർ​മി​ച്ച്​ വി​ല്ലേ​ജ് ജ​മാ​അ​ത്ത്​ മ​ഹ​ൽ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ. ഇ​വ​രു​ടെ  നി​ലം​പൊ​ത്താ​റാ​യ വീ​ട്​ സു​ര​ക്ഷി​ത​മ​ല്ലാ​താ​യ​തോ​ടെ  പ​ഞ്ചാ​യ​ത്ത്​ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട് പൊ​ളി​ച്ചു​നീ​ക്കി. പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ട്​ കെ​ട്ടി​മ​റ​ച്ച ഒ​റ്റ​മു​റി ഷെ​ഡ്ഡി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണ് ബീ​വി. 

ദ​മ്പ​തി​ക​ളു​ടെ ദ​യ​നീ​യ​സ്ഥി​തി മ​ന​സ്സി​ലാ​ക്കി​യ ജ​മാ​അ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ 600 ച​തു​ര​ശ്ര​അ​ടി​യി​ൽ 4.5 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. കു​ത്തി​യ​തോ​ട് വി​ല്ലേ​ജ് ജ​മാ​അ​ത്ത്‌ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​​െൻറ താ​ക്കോ​ൽ​ദാ​നം ജി​ല്ല ജ​ഡ്ജി പി.​എം. അ​ബ്​​ദു​ൽ​സ​ത്താ​ർ നി​ർ​വ​ഹി​ച്ചു.  

തു​റ​വൂ​ർ ഷി​ഹാ​ബ്, സ​ജി​ൽ പാ​യി​ക്കാ​ട്, ഷി​യാ​ദ് റാ​സി, അ​ൻ​വ​ർ ക​ല്ലു​വെ​ളി, അ​ബ്​​ദു​ൽ വാ​ഹി​ദ്, നൗ​ഫ​ൽ സെ​യ്തു​മു​ഹ​മ്മ​ദ്, ഖാ​ദ​ർ​കു​ട്ടി, സാ​ലി പൂ​ച്ച​നാ​പ​റ​മ്പി​ൽ, സെ​യ്ഫു​ദ്ദീ​ൻ, സ​നീ​ഷ് പാ​യി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​റ​വൂ​ർ ജു​മാ​മ​സ്ജി​ദ് ഇ​മാം അ​ബ്​​ദു​ൽ​ഹ​ക്കീം അ​ൽ​ഹാ​ദി, വാ​ർ​ഡ് മെം​ബ​ർ ല​ത ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswhatsapp group
News Summary - whatsapp group handover home- kerala news
Next Story