Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് മരിച്ച കണ്ണാടിക്കൽ സ്വദേശിയായ 52കാരനാണ് വെസ്റ്റ്നെയിൽ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ നാലു വെസ്റ്റ്നെയിൽ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 26 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

