Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

800 രൂപ മുടക്കിയാൽ വീട്ടിൽ ​വെള്ളം മുടങ്ങില്ല; സർക്കാർ പദ്ധതിക്ക്​ ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border
800 രൂപ മുടക്കിയാൽ വീട്ടിൽ ​വെള്ളം മുടങ്ങില്ല; സർക്കാർ പദ്ധതിക്ക്​ ഇപ്പോൾ അപേക്ഷിക്കാം
cancel

ആലത്തൂർ: സംസ്ഥാന സർക്കാർ ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള മഴ കേന്ദ്രം വഴി കിണർ റീചാർജ് പദ്ധതി ആലത്തൂർ പഞ്ചായത്തി ൽ ഗുണഭോക്തൃ പങ്കാളിത്ത തോടെ നടപ്പാക്കുന്നു.

പുരപ്പുറത്ത് വീഴുന്ന മഴവെള്ളം ഫിൽറ്റർ ചെയ്തു കിണറുകളിലേക്ക് റീചാർജ് ചെയ്യുന്നതാണ് പദ്ധതി.

അങ്ങനെ ചെയ്യുമ്പോൾ വേനൽക്കാലങ്ങളിൽ വറ്റുന്ന കിണറുകളുടെ ഉറവുകൾ നിലനിർത്തുവാൻ കഴിയും. അതോടൊപ്പം ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുമാണ് പദ്ധതി. ഇതിൻെറ ഗുണഭോക്ത വിഹിതം എ.പി.എൽ വിഭാഗം - 1585 രൂപ. ബി.പി. എൽ വിഭാഗം- 800 രൂപതാല്പര്യമുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - well recharging project
Next Story