Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേ​മ പെ​ൻ​ഷ​ൻ:...

ക്ഷേ​മ പെ​ൻ​ഷ​ൻ: മറിയക്കുട്ടിയുടെ ഹരജി ഹൈകോടതി പുതിയ ബെഞ്ചിൽ

text_fields
bookmark_border
mariyakutty
cancel

കൊ​ച്ചി: സ​ർ​ക്കാ​റി​ന്റെ സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ‘ഭി​ക്ഷ തെ​ണ്ട​ൽ’​സ​മ​രം ന​ട​ത്തി​യ ഇ​ടു​ക്കി അ​ടി​മാ​ലി സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി​യു​ടെ ഹ​ര​ജി പു​തി​യ ബെ​ഞ്ച്​ മു​മ്പാ​കെ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രു​ന്ന ഹ​ര​ജി ബു​ധ​നാ​ഴ്ച ജ​സ്റ്റി​സ്​ എ​ൻ. ന​ഗ​രേ​ഷ്​ മു​മ്പാ​കെ​യാ​ണ്​ എ​ത്തി​യ​ത്.

ഹ​ര​ജി തന്‍റെ ബെ​ഞ്ചി​ൽ ത​ന്നെ​യാ​ണോ വ​രേ​ണ്ട​തെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ര​ജി​സ്ട്ര​റി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ കോ​ട​തി, തു​ട​ർ​ന്ന്​ 15ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

അ​ഞ്ച് മാ​സ​ത്തെ വി​ധ​വ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക ല​ഭി​ക്കാ​നു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മ​റി​യ​ക്കു​ട്ടി ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Pensionmariyakutty pension
News Summary - Welfare Pension: Mariyakutty's plea in the High Court in a new bench
Next Story