Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭ​ര​ണ​കൂ​ടം...

ഭ​ര​ണ​കൂ​ടം ഫാ​ഷി​സ​ത്തി​െൻറ ഉ​ഗ്ര​രൂ​പം  കൈ​ക്കൊ​ള്ളു​ന്നു -വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി

text_fields
bookmark_border
ഭ​ര​ണ​കൂ​ടം ഫാ​ഷി​സ​ത്തി​െൻറ ഉ​ഗ്ര​രൂ​പം  കൈ​ക്കൊ​ള്ളു​ന്നു -വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ക​ന്നു​കാ​ലി വ്യാ​പാ​ര​ത്തെ കാ​ര്‍ഷി​കാ​വ​ശ്യാ​ർ​ഥം പ​രി​മി​ത​പ്പെ​ടു​ത്തി ക​ശാ​പ്പ് നി​രോ​ധി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ർ ഉ​ത്ത​ര​വ് ഫാ​ഷി​സം ഉ​ഗ്ര​രൂ​പം കൈ​ക്കൊ​ള്ളു​ന്ന​തി​​​െൻറ തെ​ളി​വാ​ണെ​ന്ന്​ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളെ​യും സ്വാ​ത​ന്ത്യ​ങ്ങ​ളെ​യും ഹ​നി​ക്കു​മെ​ന്ന ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തു​മാ​യ നീ​ക്ക​മാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​നി​ലു​ള്ള​ത്.

കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ പ​ശു, കാ​ള, പോ​ത്ത്, എ​രു​മ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ വാ​ങ്ങാ​നും വി​ല്‍ക്കാ​നും പാ​ടു​ള്ളൂ​വെ​ന്ന നി​യ​മം നി​ര​വ​ധി ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​ന് ത​ട​യി​ടും. ജ​ന​ങ്ങ​ള്‍ ക​ന്നു​കാ​ലി വ​ള​ര്‍ത്ത​ലി​ല്‍നി​ന്ന് പി​ന്മാ​റാ​നും അ​തു​വ​ഴി കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ ത​ക​ര്‍ച്ച​ക്കും ഇ​ട​യാ​ക്കും. 
രാ​ജ്യ​ത്തെ ക​ന്നു​കാ​ലി ഇ​റ​ച്ചി ക​യ​റ്റു​മ​തി​യെ​യും ജ​ന​ങ്ങ​ള്‍ക്ക് ചു​രു​ങ്ങി​യ ​ചെ​ല​വി​ല്‍ ല​ഭ്യ​മാ​കു​ന്ന പോ​ഷ​കാ​ഹാ​ര​ത്തെ​യും ഇ​ല്ലാ​താ​ക്കും. മൃ​ഗ​സം​ര​ക്ഷ​ണം സം​സ്​​ഥാ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​താ​യി​രി​ക്കെ ഫെ​ഡ​റ​ലി​സ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
News Summary - welfare party statement on beef ban
Next Story