Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫലം സംഘ്...

ഫലം സംഘ് രാഷ്​ട്രീയത്തിനെതിരായ വിധിയെഴുത്ത് –വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
ഫലം സംഘ് രാഷ്​ട്രീയത്തിനെതിരായ വിധിയെഴുത്ത് –വെല്‍ഫെയര്‍ പാര്‍ട്ടി
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ക േ​ര​ള ജ​ന​ത സം​ഘ്പ​രി​വാ​ര്‍ രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ നി​ല​കൊ​ള്ളു​ന്നു​വെ​ന്ന​തി​​െൻറ വി​ധി​യെ​ഴു​ത ്താ​ണെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം.

മ​ഞ്ചേ​ശ്വ​രം, വ​ട്ടി​യൂ​ര്‍കാ​വ്, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി.​ജെ.​പി പി​ന്നി​ലേ​ക്ക് പോ​യ​ത് ന​ല്ല സൂ​ച​ന​യാ​ണ്. കേ​ര​ള സ​ര്‍ക്കാ​റി​​െൻറ ജ​ന​വി​രു​ദ്ധ​ത​യെ രാ​ഷ്​​ട്രീ​യ​മാ​യി നേ​രി​ടു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് യു.​ഡി.​എ​ഫി​ന് വേ​ണ്ട​ത്ര വി​ജ​യം നേ​ടാ​നാ​വാ​തെ പോ​യ​ത്. മ​ത​നി​ര​പേ​ക്ഷ​ത​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കേ​ര​ള ജ​ന​ത​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ്ര​സ്​​താ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partykerala newsby electionmalayalam newskerala By Election
News Summary - welfare party statement about kerala by election-kerala news
Next Story