Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണ അട്ടിമറി: ഇടത്...

സംവരണ അട്ടിമറി: ഇടത് സർക്കാർ നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട -ഹമീദ് വാണിയമ്പലം

text_fields
bookmark_border
സംവരണ അട്ടിമറി: ഇടത് സർക്കാർ നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട -ഹമീദ് വാണിയമ്പലം
cancel

മ​ല​പ്പു​റം: ഇ​ട​ത്​ സ​ർ​ക്കാ​ർ സം​വ​ര​ണ അ​ട്ടി​മ​റി ന​ട​ത്തി ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. ദ​ലി​ത്-​പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ പാ​ർ​ട്ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വ​ണ്ടൂ​രി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ന്നാ​ക്ക സ​മൂ​ഹ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് സം​വ​ര​ണ​മെ​ങ്കി​ലും അ​തി​നെ പി​ന്നാ​ക്ക സം​വ​ര​ണം എ​ന്നേ പ്ര​യാ​ഗി​ക്കാ​റു​ള്ളൂ. മു​ന്നാ​ക്ക സ​മൂ​ഹ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സം​വ​ര​ണം മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​മ്പ​ത്തി​ക പി​ന്നാ​ക്ക​ക്കാ​ർ​ക്ക് മാ​ത്ര​മെ​ന്ന് പ്ര​യോ​ഗി​ക്കു​ന്ന​ത് വ​ഞ്ച​ന​യാ​ണെ​ന്നും ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു.

ജി​ല്ല ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. സ​ക്ക​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, ഗ​ഫൂ​ർ മോ​യി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യാ​സി​ർ വാ​ണി​യ​മ്പ​ലം, കെ. ​അ​ജ്​​മ​ൽ, ജം​ഷീ​ർ ചെ​റു​കോ​ട്, പി.​സി. അ​ൻ​വ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന​ത്ത് 5000ത്തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyforward caste reservation
News Summary - welfare party protest against forward caste reservation
Next Story