Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യാവകാശ സംരക്ഷണ...

ഭക്ഷ്യാവകാശ സംരക്ഷണ ദിനം

text_fields
bookmark_border
ഭക്ഷ്യാവകാശ സംരക്ഷണ ദിനം
cancel

മൂഴിക്കല്‍: കേരളത്തെ പട്ടിണിക്കിടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെിരെ വെല്‍ഫെയര്‍ പാര്‍ട്ടി മൂഴിക്കല്‍ റേഷന്‍ഷാപ്പിനുമുന്നില്‍ ഭക്ഷ്യാവകാശ സംരക്ഷണ സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി. യൂസുഫ് അധ്യക്ഷത വഹിച്ചു. ഷാഹ സമാന്‍ സ്വാഗതവും കുട്ടിഹസ്സന്‍ നന്ദിയും പറഞ്ഞു.

Show Full Article
TAGS:welfare party of india 
News Summary - Welfare Party of India
Next Story