Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിയെ...

തോമസ് ചാണ്ടിയെ പുറത്താക്കണം  –വെല്‍ഫെയര്‍ പാര്‍ട്ടി 

text_fields
bookmark_border
തോമസ് ചാണ്ടിയെ പുറത്താക്കണം  –വെല്‍ഫെയര്‍ പാര്‍ട്ടി 
cancel

തി​രു​വ​ന​ന്ത​പു​രം: ക​ല​ക്ട​ര്‍ ന​ല്‍കി​യ അ​ന്തി​മ റി​പ്പോ​ര്‍ട്ടോ​ടെ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ന​ട​ത്തി​യ കാ​യ​ല്‍ ​ൈക​യേ​റ്റ​വും മ​റ്റ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ശ​രി​വെ​ക്ക​പ്പെ​െ​ട്ട​ന്നും ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ അദ്ദേഹത്തെ മ​ന്ത്രി​സ​ഭ​യി​ല്‍നി​ന്ന് പു​റ​ത്താ​ണ​മെ​ന്നും വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ആ​വ​ശ്യ​പ്പെ​ട്ടു. 
റി​പ്പോ​ര്‍ട്ട് റ​വ​ന്യൂ വ​കു​പ്പ് അം​ഗീ​ക​രി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്.

മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ട് മ​ന്ത്രി​മാ​ര്‍ക്കെ​തി​െ​​ര ഇ​തി​നു​മു​മ്പ് ആ​രോ​പ​ണ​ങ്ങ​ളു​യ​ര്‍ന്ന​യ​ു​ട​നെ രാ​ജി​വെ​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ടീ​ശ്വ​ര​നാ​യ മ​ന്ത്രി​യു​ടെ മു​ന്നി​ല്‍ മു​ട്ടു​വി​റ​ക്കു​ന്ന​ു. നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​ന് തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ത​ട​സ്സ​മാ​ണ്. ക​ല​ക്ട​റെ മ​ന്ത്രി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ഇ​തി​ന് തെ​ളി​വാ​ണ്. അ​ഴി​മ​തി​ക്കെ​തി​രാ​യ ഇ​ട​തു​സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് കാ​പ​ട്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​​ു. മൂ​ന്നാ​റി​ലെ ഭൂ​മി കൈ​യേ​റ്റ​ത്തി​ലെ​ന്ന പോ​ലെ റ​വ​ന്യൂ​മ​ന്ത്രി​യു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ ത​ള്ളി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്നു. 

അ​ഴി​മ​തി​ക്കാ​ര​നാ​യ തോ​മ​സ് ചാ​ണ്ടി​യെ നാ​ണം​കെ​ട്ടും സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തെ സ​ര്‍ക്കാ​റി​ന് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
TAGS:welfare party thomas chandi land issue kerala news malayalam news 
News Summary - Welf fare party against Thomas chandi-Kerala news
Next Story