Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ ​പ​ഞ്ചാ​യ​ത്തി​ൽ...

ഈ ​പ​ഞ്ചാ​യ​ത്തി​ൽ സ്വീ​ക​ര​ണം വേ​റെ ലെ​വ​ൽ!

text_fields
bookmark_border
kayanna panchayat
cancel
camera_alt

കായണ്ണ ഗ്രാമപഞ്ചായത്ത്​ ഒാഫിസിലെ കോഫി കോർണർ പ്രസിഡൻറ്​ സി.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു

പേ​രാ​മ്പ്ര: കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ൽ എ​ത്തു​ന്ന​വ​രെ ആ​ദ്യം സ്വീ​ക​രി​ച്ചി​രു​ത്തി ചാ​യ​യോ കാ​പ്പി​യോ വേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച് ന​ൽ​കും. ഇ​നി ര​ണ്ടും വേ​ണ്ടാ​ത്ത​വ​ർ​ക്ക് ചൂ​ടു​വെ​ള്ള​വും ത​യാ​റാ​ണ്.

അ​തി​ഥി​ക​ളു​ടെ ആ​വ​ശ്യം ചോ​ദി​ച്ച​റി​ഞ്ഞ് അ​ത​ത് സെ​ക്​​ഷ​നി​ലേ​ക്ക് വി​ടു​ക​യും ചെ​യ്യും. അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നും മ​റ്റു​മാ​യി ര​ണ്ട് സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ കോ​ഫി കോ​ർ​ണ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷീ​ബ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. നാ​രാ​യ​ണ​ൻ, ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ, എ.​സി. ശ​ര​ൺ, കെ.​വി. ബി​ൻ​ഷ, ബി​ജി സു​നി​ൽ കു​മാ​ർ, പി.​സി. അ​സൈ​നാ​ർ, കെ.​കെ. ശി​വ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welcomingkayanna grama panchayat
Next Story