Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡിക്ക് സ്വാഗതം, തന്‍റെ വീട്ടിലെത്തി ഏത് രേഖകളും പരിശോധിക്കാം- കെ.ടി ജലീല്‍

text_fields
bookmark_border
ഇ.ഡിക്ക് സ്വാഗതം, തന്‍റെ വീട്ടിലെത്തി ഏത് രേഖകളും പരിശോധിക്കാം- കെ.ടി ജലീല്‍
cancel

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെ.ടി ജലീല്‍ പറഞ്ഞു. എന്നാൽ തന്‍റെ വീട്ടിലേക്ക് ഇ.ഡിയെ സ്വാഗതം ചെയ്യുന്നുവെന്നും ജലീല്‍ പ്രതികരിച്ചു.

തന്‍റെ വീട്ടിലെത്തി ഇ.ഡിക്ക് ഏത് രേഖകളും പരിശോധിക്കാം. രേഖകള്‍ കൊണ്ട് പോയി പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ബിനീഷ് കൊടിയേരിയുടെ വീട്ടിൽ നടന്ന 25 മണിക്കൂർ നീണ്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welcome to ED, check any documents- KT Jaleel
Next Story