Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബുധനാഴ്ചയും വൈദ്യുതി...

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണം നാമമാത്രം

text_fields
bookmark_border
ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണം നാമമാത്രം
cancel

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച​യും വ​ള​രെ പ​രി​മി​ത​മാ​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് വേ​ണ്ടി​വ​ന്ന​തെ​ന്ന്​ കെ.​എ​സ്.​ഇ.​ബി. റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും, കേ​ന്ദ്ര ഉ​ൽ​പാ​ദ​ന നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് അ​ൺ​ഷെ​ഡ്യൂ​ൾ​ഡ് ആ​യി 80 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും അ​ധി​ക​മാ​യി ല​ഭി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും ഇ​ട​ത​ട​വി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്റെ മ​ധ്യ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ല​ഭി​ച്ച വേ​ന​ൽ​മ​ഴ കാ​ര​ണം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 112.68 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ് ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം. ചൊ​വ്വാ​ഴ്ച ഇ​ത് 116.5 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity ControlWednesdayKerala NewsKSEB
News Summary - Power outages on Wednesday too
Next Story